1968 · song 1

Heart Weak

From Vidyarthi

Credits

Singer
P Leela Prema Kamala
Lyricist
Vayalar
Composer
BA Chidambaranath

Lyrics

ഹാർട്ടു വീക്ക് പൾസു വീക്ക് ബ്ളഡ്പ്രഷർ ലോ  ഹാർട്ടു വീക്ക് പൾസു വീക്ക് ബ്ളഡ്പ്രഷർ ലോ - ലോ ലോ വെരി വെരി ലോ പെണ്ണിനു റെസ്റ്റ് - കമ്പ്ളീറ്റ് റെസ്റ്റ് പിന്നെ മെഡിക്കൽ ടെസ്റ്റ് കണ്ണിൽ ചോരയുടെ മയമില്ലാ കവിളിൽ കുങ്കുമത്തുടുപ്പില്ലാ ദേഹം തളരുക താനേ വിയർക്കുക ദൂരേയ്ക്കു നോക്കി കണ്ണു തുടയ്ക്കുക ലക്ഷണം കണ്ടിട്ട് പെണ്ണിനു രോഗം ലവ് ലവ് ലവ് ലവ്  (ഹാർട്ടു വീക്ക്..) അടുത്തിരുന്നാൽ പകരും - ഈ അനുരാഗപ്പനി പകരും ആയുർവേദത്തിൽ മരുന്നില്ലാ അലോപ്പതിയിലും മരുന്നില്ലാ രോഗിക്ക് പ്രിസ്ക്രിപ്ഷനിതു മാത്രം വേഗം മാര്യേജ് - ലവ് മാര്യേജ്  (ഹാർട്ടു വീക്ക്..)

Published by the catalogue editor. Rights remain with the original creators.