1968 · song 7

Nandavanathile Pushpangale

From Vidhi

Credits

Singer
S Janaki
Lyricist
Vayalar
Composer
Laxmikant Pyarelal

Lyrics

നന്ദനവനത്തിലെ പുഷ്പങ്ങളേ സുന്ദരമദാലസപുഷ്പങ്ങളേ മൂകരാഗം വണ്ടുകൾ പുൽകിയുണർത്തും സ്വപ്നനൃത്തലോലകളേ പുഷ്പങ്ങളേ (നന്ദന...) ചൈത്രമാസത്തേരിലെ തുടുത്ത തേങ്കുടങ്ങലേ ദുഃഖത്തിൻ മരുഭൂമിയിൽ മുടന്തി വീഴും പൂക്കലേ കണ്ണുനീർ മുകിൽ നനയ്ക്കും പൂക്കളേ എന്തിനായ് വിരിഞ്ഞു നിങ്ങൾ പൂക്കളേ (നന്ദന..) വസന്തത്തിരുനാളിലെ പൂനിലാക്കുളിർ ചോലയിലെ ഇത്തിരി മൊട്ടു ചിരിക്കുന്നു മറ്റൊരു മൊട്ടു കരയുന്നൂ കാറ്റിലൂയലാടിടും പുഷ്പങ്ങളേ മുത്തണിച്ചിലമ്പു ചാർത്തൂ പുഷ്പങ്ങളേ(നന്ദന....)

Published by the catalogue editor. Rights remain with the original creators.