Swargakkunnile Kuriakose poster

2018 · song 2

Pediyenthinu

Credits

Singer
Vishnu Siva
Lyricist
Bineesh Puthanpanam Shiju S Vismaya
Composer
T Narayanan

Lyrics

പേടിയെന്തിന് ആകാശത്തോളം പേരാൽപ്പോലെ വളർന്നവരല്ലേ നാം പേടിയെന്തിന് ആകാശത്തോളം പേരാൽപ്പോലെ വളർന്നവരല്ലേ നാം പോക്കുവെയിൽ നാളം പോലെ ഉള്ളിലെങ്ങും തീ തിളക്കമോർത്തുവച്ചവരല്ലോ നാം   മണ്ണാകും മുൻപേ നാം വിണ്ണോളം കാര്യങ്ങൾ ഉള്ളാലെ എന്നാലേ ചെയ്തുതീർക്കും കുഞ്ഞുറുമ്പിൻ മിഴിയിലും നമ്മൾ പുലരിതൻ മിന്നൽ കാണും നമ്മളും വെളിച്ചമാകും പേടിയാകും ഇരുട്ടക്കറ്റും തീ വെളിച്ചമാകും പോർ വെളിച്ചമാകും തീ വെളിച്ചമാകും പോർ വെളിച്ചമാകും തീ വെളിച്ചമാകും പോർ വെളിച്ചമാകും തീ വെളിച്ചമാകും പോർ വെളിച്ചമാകും

Published by the catalogue editor. Rights remain with the original creators.