2018 · song 6
Sagarathirakal
Credits
- Singer
-
MG Sreekumar
- Lyricist
-
Rafeeq Ahamed
- Composer
- Harikumar Hareram
Lyrics
സാഗര തിരകൾ പാടി...
ആദിമമാം സ്മൃതിഗീതം
പല കാലടികൾ മാറിലേന്തി
തീരമുറങ്ങുകയോ..
കാലമുറങ്ങുകയോ..
സാഗര തിരകൾ പാടി...
നീർകുമിളകളായ് വീണുടയുന്ന
മൂക ദിനങ്ങളിലൂടെ
നഷ്ടനിലാവിൻ തേങ്ങലുകൾ
നീന്തിയ രാവിലൂടെ
ഓർമ്മകൾ പകരും മൺചഷകത്തിൽ
നോവിൻ മിഷിനീർ മാത്രമായി
സാഗര തിരകൾ പാടി...
ആദിമമാം സ്മൃതിഗീതം
Published by the catalogue editor. Rights remain with the original creators.