Rosapoo poster

2018 · song 5

Rosappoo Maala Tharaam

From Rosapoo

Credits

Singer
Sushin Shyam
Lyricist
Santhosh Varma
Composer
Sushin Shyam

Lyrics

റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം  റോസാപ്പൂചന്തമുള്ള പെണ്ണാണു നീ  നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്‌വരയിൽ  ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരീ  റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം  റോസാപ്പൂചന്തമുള്ള പെണ്ണാണു നീ  നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്‌വരയിൽ  ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരീ സുന്ദരീ.. സുന്ദരീ.. ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി സുന്ദരീ.. സുന്ദരീ.. ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി കാത്തിരുന്നു പൂത്തുലഞ്ഞ തൂമലരേ നീ  ഏകയായ് നിന്നതെന്തിനോ  ആരെയാരെയോർത്തുനിന്നതായിരുന്നു നീ  എന്നെ നീ കിനാവുകണ്ടുവോ  നെഞ്ചകം എരിഞ്ഞു നീ  നിന്നിരുന്നതോ ചൊല്ലുമോ  മഞ്ഞിനാൽ നോവുകൾ മറച്ചുനിന്നതാണോ നീ  റോസാപ്പൂമാലതരാം റോസാപ്പൂവീടുതരാം  റോസാപ്പൂചന്തമുള്ള പെണ്ണാണു നീ  നൂറുകോടി പൂക്കൾ നിന്നു പുഞ്ചിരിക്കും താഴ്‌വരയിൽ  ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരീ  സുന്ദരീ.. സുന്ദരീ.. ഞാൻ തിരഞ്ഞ റോസാപ്പൂ നീ സുന്ദരി..

Published by the catalogue editor. Rights remain with the original creators.