Queen poster

2018 · song 4

Maayilla Njaan

From Queen

Credits

Singer
Sruthy Sasidharan
Lyricist
Joe Paul
Composer
Jakes Bejoy

Lyrics

മായില്ല ഞാൻ പോവില്ല ഞാൻ തൂവാതെ നീ ഈറൻ മിഴി  രാവെന്തിനായ് കേഴുന്നുവോ  വാർത്തിങ്കളായ് ഞാനില്ലയോ നാമാവോളം പാടും ഈ ജന്മങ്ങൾ മായ്ക്കാതെയോ സൂര്യനെഴുതും നമ്മളിൽ നിറം  മായില്ല ഞാൻ ... നാമാവോളം പാടും ഈ ജന്മങ്ങൾ മായ്ക്കാതെയോ സൂര്യനെഴുതും നമ്മളിൽ നിറം  മായില്ല ഞാൻ ... പോവില്ല ഞാൻ തൂവാതെ നീ ഈറൻ മിഴി

Published by the catalogue editor. Rights remain with the original creators.