Poomaram poster

2018 · song 13

Thaka Thaarom

From Poomaram

Credits

Singer
Nasil P
Lyricist
Nasil P
Composer
Nasil P

Lyrics

തകതാരോം തകതാരാരോം, തകതാരോം തകതാരാരോം, തകതാരോം തകതാരാരോം, തകതാരോം തകതാരാരോം, വമ്പ് ചുഴറ്റി വരമ്പ് മുറിച്ച്  നമ്മളുദിച്ചൊന്നുവിതച്ച് വരിയെല്ലാമൊത്തുപിടിച്ചാത്താളം തേവും പാട്ടെറിയാം തകതാളം തേവും പാട്ടെറിയാം ||തകതാരോം തകതാരാരോം|| ഇന്നോളം ചൊന്നുപതിഞ്ഞൊരു മണ്ണിലെയീറൻ പാട്ടാണേ.. കുന്നോളം കണ്ട കിനാവിലുറഞ്ഞുയരുന്നൊരു പാട്ടാണേ...(2) ||തകതാരോം തകതാരാരോം|| കടലോളം കണ്ടു മദിക്കാനരികത്തായൊരു കരയുണ്ടേ..(2) കരയോളം നട്ടുനനച്ചു വളർന്നു പടർന്നോരിടമുണ്ടേ..(2) ||തകതാരോം തകതാരാരോം|| എരിവേനൽ തീയെറിയുമ്പോൾ മഴ പെയ്യുന്നൊരു മരമുണ്ടേ..(2) കനലെരിയും കഥ പറയുന്നൊരു സമരമരത്തിൻ ചൂടുണ്ടേ..(2) ||തകതാരോം തകതാരാരോം|| ഇടമുറിയാതൊരു മഴ പെയ്തേ, മട മുറിയാത്തൊരു മനമുണ്ടേ..(2) നാമൊത്തു കിനാവിൻ കതിരുകൾ  കൊയ്തു നടന്നതുമീ വഴിയേ.. (2) ||തകതാരോം തകതാരാരോം||   Lyrics & Details :Muzik247

Published by the catalogue editor. Rights remain with the original creators.