2018 · song 3

Nilaavu Peyyum

From Papas

Credits

Singer
Vijay Yesudas
Lyricist
Yatheendran Master
Composer
Dr Gopal Sankar

Lyrics

നിലാവ് പെയ്യും വിലോലമാം രാവിൻ പുഴയോരം പാതിരാ പിന്നിട്ട നേരം... അരികെ കടന്നുപോം കുളിർതെന്നൽ തോളിൽ അരികെ കടന്നുപോം കുളിർതെന്നൽ തോളിൽ തലചായ്ച്ചു വന്നു നിശാപുഷ്പഗന്ധം ... നിലാവ് പെയ്യും വിലോലമാം രാവിൻ പുഴയോരം പാതിരാ പിന്നിട്ട നേരം... വെറുതേയിതേതോ കനവും നോവുകൾ അകതാരിൽ വീർപ്പിട്ടു മൊഴിയില്ലാതെ പറയുവാൻ ബാക്കിവച്ചതറിയാതെ പോയൊരു നിനവായ് ഞാൻ നിൽപ്പൂ.. വെറുതെ മൂകം മൂകം മൂകം മൂകം ഓ ... നിലാവ് പെയ്യും വിലോലമാം രാവിൻ പുഴയോരം പാതിരാ പിന്നിട്ട നേരം... ഉം ...

Published by the catalogue editor. Rights remain with the original creators.