1968 · song 2

Hari Krishna krishna

Credits

Singer
P Jayachandran P Leela B Vasantha Sreelatha Namboothiri B Savithri
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

ഹരികൃഷ്ണാ കൃഷ്ണാ ഹരികൃഷ്ണാ കൃഷ്ണാ ഗുരുവായൂർ വാസാ ഭുവനേശാ ചരണ പങ്കജയുഗളം ഞങ്ങൾക്ക് ശരണമെന്നെന്നും മുകിൽ വർണ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  ( ഹരികൃഷ്ണാ...) നീലപ്പീലികൾ നിരനിരയായ് കുത്തി നിറുകയിൽ കൊണ്ടച്ചുരുൾ കെട്ടി മണിവേണുവൂതും കമനീയാംഗമീ മനതാരിൻ കണ്ണിൽ തെളിയേണം കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  ( ഹരികൃഷ്ണാ...) ദുരിതരാശിയും മരണഭീതിയും നരകദാവാഗ്നി എരിയിക്കെ കെടുത്തും വർഷവും ധനവും മിത്രവും അടുത്ത ബന്ധുവുമവിടുന്നേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  ( ഹരികൃഷ്ണാ...)

Published by the catalogue editor. Rights remain with the original creators.