2018 · song 3

Priyane Varu

Credits

Singer
Jyotsna Radhakrishnan
Lyricist
Devadas
Composer
Mithun Murali

Lyrics

പ്രിയനേ വരൂ ... പ്രിയനേ വരൂ  കൈകൾ കൈകളിൽ കോർത്തിടാം ചന്ദനച്ചാർത്തിലലഞ്ഞ മന്ദാലില  ആനന്ദനൃത്തം തുടങ്ങീടുന്ന വേളയിൽ ദൂരെ പുളഞ്ഞൊഴുകീടുമീ ചോളയിൽ മാൻപേട നീർകുടിച്ചോടുമീ വേളയിൽ ( പ്രിയനേ വരൂ ...) മൽ‌പ്രേമനായകനേകുവാൻ ഞാനൊരു സുന്ദരമാല്യം ചമക്കുന്ന വേളയിൽ ഞാനറിയാതെന്റെ ഹൃത്തിലൂടെ നിരഞ്ഞോമൽ കരങ്ങളെൻ കണ്ണിണ മൂടവേ എത്തിഞാൻ നോക്കിയായ് കണ്ടില്ല ആരെരെയും  ഒരത്തലായ് വീർപ്പിട്ടു നിന്നു ഞാൻ ( പ്രിയനേ വരൂ ...)   വെൺപകലെന്റെ വെണ്മയിൽ നിന്നുടൻ പുഞ്ചിരിയുമായ് എത്തിടും ദേവനേ (2) ആരു പുഞ്ചരി തൻ പാലാഴി തീർക്കുവാൻ അല്പകാലം നീ കാത്തുവെൻ വല്ലഭാ.. ( പ്രിയനേ വരൂ ...)

Published by the catalogue editor. Rights remain with the original creators.