2018 · song 2

Kuthu Parotta

Credits

Singer
Mithun Murali
Lyricist
Akhilan Velappan
Composer
Mithun Murali

Lyrics

കൊത്തുപറോട്ട നല്ല കൊത്തുപറോട്ട (2) കോപം വന്നാലും സന്തോഷം വന്നാലും തട്ടിപ്പൊളി താളമുട്ടാൻ കൊത്തുപറോട്ടാ പിണങ്ങിനിന്നാലും ഇണങ്ങിനിന്നാലും തട്ടുമുട്ടു കൊള്ളാനീ കൊത്തുപറോട്ട ഞാൻ നിന്റെ ദോശക്കല്ലിലെ കൊത്തുപറോട്ടാ ( കൊത്തുപറോട്ട..) ബുൾസൈക്കണ്ണാൽ വട്ടം ചുറ്റണ  പെണ്ണേ നിന്റെ ലുക്കിൽ ഞാൻ കോമ്മൺമാൻ ചാറ്റി ചാറ്റി ക്നങ്കു കീറണ പെണ്ണേ നിന്റെ വലയിലെ കളിമീൻ ഞാൻ ശത്രുക്കൾക്കർജ്ജുനൻ ഞാൻ ജ്താൻസികൾക്ക് കർണ്ണൻ ഞാൻ സണ്ണിലിയോണും ആലിയഭട്ടും  എന്റെ ഫാ‍നാണേ...   ( കൊത്തുപറോട്ട..)  എന്റെ ചങ്കാൽ പട്ടം പറത്തണ പെണ്ണേ നിന്റെ കണ്ണിൽ  ഞാൻ നോട്ടി മാൻ ചീറ്റിച്ചീറ്റി ചീറി നിൽക്കണ പെണ്ണേ നിന്റെ മുൻപിൽ ഞാൻ സിമ്പിൾ മാൻ കണ്മണികൾക്ക് സൽമാൻഖാൻ കുട്ടികൾക്ക് സ്പൈഡർ മാൻ കാജൽ അഗർവാളും അനുഷ്കഷെട്ടിയും  എന്റെ ഫാനാണേ...  ( കൊത്തുപറോട്ട..)

Published by the catalogue editor. Rights remain with the original creators.