Oru Kuttanadan Blog poster

2018 · song 3

Kavalam Kaayal

Credits

Singer
Vineeth Sreenivasan
Lyricist
Rafeeq Ahamed
Composer
Sreenath Sivasankaran

Lyrics

ഹോയ് ..ഹോയ്..ഹോയ്..ഹോയ് ഹോയ് ..ഹോയ്..ഹോയ്..ഹോയ് കാവാലം കായൽ ചിറ്റോളം പോലെ.. ഹോയ് പൂമാലപ്പെണ്ണെന്റെ കൂടെപ്പോന്നേ ..ഹോയ് കുട്ടാടൻ കൊയ്യാറായ് ചിറ്റാമ്പൽ പൂക്കാറായ് കൂരയ്ക്ക് പൊന്നോല മേയാറായേ... ഹോയ് ..ഹോയ്..ഹോയ്..ഹോയ് ഹോയ് ..ഹോയ്..ഹോയ്..ഹോയ് ആയിരപ്പറ കൊയ്യും വയലേലെ.. ഹോയ് കുളിർവെള്ളം തേവുന്നൊരാളാണെന്നേ ..ഹോയ് അവനയ്യോ ദാഹിച്ചേ ... തീരാതെ മോഹിച്ചേ ... ഒരു തുള്ളി തണ്ണീര് തായോ പെണ്ണേ ...... ഹോയ് ..ഹോയ്..ഹോയ്..ഹോയ് ഹോയ് ..ഹോയ്..ഹോയ്..ഹോയ് ഓ മാരിമണ്ണിലിറങ്ങി മയിലാട്ടമാടാറായി ചേക്കുപാട്ടൊന്ന് പാടി ചമ്പക്കുളം പോകാം കാത്തിരിക്കണ രാവിൽ മടവീണിടാതെ വരമ്പിൽ ആറ്റിൽ വീഴും നിലാവിൽ നിന്റെ ചിത്തിരത്തോണി ഓ .... ഹോയ് ..ഹോയ്..ഹോയ്..ഹോയ് ഹോയ് ..ഹോയ്..ഹോയ്..ഹോയ് ഹോയ് ..ഹോയ്..ഹോയ്..ഹോയ്

Published by the catalogue editor. Rights remain with the original creators.