Njan Marykutty poster

2018 · song 1

Cherupulliyuduppitta Poompaatta

Credits

Singer
Nithin PK
Lyricist
Santhosh Varma
Composer
Anand Madhusoodanan

Lyrics

ചെറുപുള്ളിയുടുപ്പിട്ട പൂമ്പാറ്റക്കുഞ്ഞേ  ആകാശം കയ്യെത്തും ദൂരത്തല്ലേ..  തിരിവെട്ടം താണാലും തരിവെട്ടം നീട്ടാൻ  മിന്നാമിനുങ്ങിൻ വെളിച്ചമില്ലേ.. തുമ്പപ്പൂങ്കാട്ടിൽ പൊന്നൂഞ്ഞാലാട്ടാൻ  താലോലം പൂങ്കാറ്റുമില്ലേ.. പൂമ്പാറ്റക്കുഞ്ഞേ...

Published by the catalogue editor. Rights remain with the original creators.