Nithyaharitha Nayakan poster

2018 · song 5

Paarijaatha Poo

Credits

Singer
Vishnu Unnikrishnan
Lyricist
Haseena Kanam
Composer
Ranjin Raj VK

Lyrics

പാരിജാതപ്പൂവിരിഞ്ഞിതാ  പാറി വീണതെന്റെ മാറിലായ്     പാതി പ്രാണനായി മാറിടാൻ നേരമായ്  ഏതുരാവിൽ പൂത്തതാണു നീ   മോഹമേറി ജീവരേണുവിൽ  കാത്തുകാത്തു നിന്നതാണു ഞാൻ താരമേ  പ്രേമലോലരാഗവീചികൾ പീലിനീർത്തും പ്രായമല്ലയോ  താനേ പാടും വീണപോലെയീ തെന്നലേ  പാരിജാതപ്പൂവിരിഞ്ഞിതാ  പാറി വീണതെന്റെ മാറിലായ്     പാതി പ്രാണനായി മാറിടാൻ നേരമായ്  ഏതുരാവിൽ പൂത്തതാണു നീ   മോഹമേറി ജീവരേണുവിൽ  കാത്തുകാത്തു നിന്നതാണു ഞാൻ താരമേ

Published by the catalogue editor. Rights remain with the original creators.