Nithyaharitha Nayakan poster

2018 · song 3

Makara Maasa

Credits

Singer
Dharmajan Bolgatty Sai Bhadra Eshatha
Lyricist
Haseena Kanam
Composer
Ranjin Raj VK

Lyrics

മകരമാസനാളിൽ മനസ്സിലാകെ താളം  നിറയുമാളും മേളം ഇവിടെയാണു പൂരം  ഇലകളിൽ നിറയും പലതരകറിയിൽ തൊടുകറി അരികെ പുളിശ്ശേരി  അവിയല് പപ്പടം ഉപ്പേരികളും ചെറുമണിയരിയും ബഹുകേമം  മുറുകുന്നേ ചക്കരപാനീം ചെറുപയറും തേങ്ങാപ്പാലും  രുചിയേറും കാളൻ ഓലൻ പാകം നോക്കാമോ  കരയാകെ പാട്ടും പാടി കരഘോഷം കോട്ടും കുറവേം  വരവുണ്ടിതാ മാരൻ പൂമാരൻ  മകരമാസനാളിൽ മനസ്സിലാകെ താളം  നിറയുമാളും മേളം ഇവിടെയാണു പൂരം

Published by the catalogue editor. Rights remain with the original creators.