Maradona poster

2018 · song 2

Ee Raavil

From Maradona

Credits

Singer
Nezer Ahamed
Lyricist
Nezer Ahamed
Composer
Sushin Shyam

Lyrics

ഈ രാവിൽ.. കൂടാരം ചേക്കേറും നാളിൻ ഗീതം   ഈ നാളിൻ.. തീയാളും നീർച്ചാലിൽ ഞാനും അറിയാതിന്നോരോ ചിരിമായുംന്നേരം ഞാൻ.. അറിയതെൻ നാദം.. ആരും കാണാതെ നേരം താനെ നീങ്ങുന്നു.... ഓ ...ഓ ... ഈ രാവിൻ നെഞ്ചോരം ചേർന്നാടും പാട്ടിന്നീണം ഈ നാളിൻ തീയലയിൽ മായുംന്നേരം .. അറിയാതിന്നോരോ ചിരിമായും നേരം.. ഞാനും അറിയാതെൻ നാദം... ആരും കാണാതെ.... നേരം താനെ നീങ്ങുന്നു.... ആരും കാണാതെ നേരം താനെ നീങ്ങുന്നു....

Published by the catalogue editor. Rights remain with the original creators.