2018 · song 1
Paaridamonnaake
Credits
- Singer
- Durga Viswanath
- Lyricist
- Santhosh Kodanadu
- Composer
- Anwar Aman
Lyrics
പാരിടമൊന്നാകെ ഒരു നൂലിൽ കോർക്കുന്ന
അമരപ്രവാഹമീ സ്നേഹം...
ആ സ്നേഹമാകട്ടെ എന്നും നമ്മെ
ബന്ധിച്ചു നിൽക്കുന്ന പൊന്നുപാശം..
സ്നേഹം വിതയ്ക്കുക ഭൂവിതിലെല്ലാം
സ്നേഹിതനാകുക നമ്മൾ തമ്മിൽ
സ്നേഹം വിതയ്ക്കുക ഭൂവിതിലെല്ലാം
സ്നേഹിതനാകുക നമ്മൾ തമ്മിൽ
Published by the catalogue editor. Rights remain with the original creators.