2018 · song 1
Amma Than Nenchile
Credits
- Singer
-
Bijibal
- Lyricist
- Biju Bernad
- Composer
-
Bijibal
Lyrics
അമ്മതൻ നെഞ്ചിലെ പാൽനുകരും നേരം
വിണ്ണിലെ ദൈവത്തെ ഞാനാദ്യം കണ്ടു..
അ എന്നക്ഷരം നാവിലുറയ്ക്കാൻ
പാകമായൊരു പൊൻ പുലരിയിൽ
ഞാനാദ്യമായ് രണ്ടക്ഷരം കൂട്ടി
അമ്മേ എന്നു നീട്ടിവിളിച്ചു....
നന്മയാൽ കണ്ണീരു തൂകി...
തുള്ളിച്ചാടി ഓടിവന്നെൻ...
പൂങ്കവിളിൽ മുത്തമേകുംന്നേരം
അമ്മയെന്ന സ്വർഗ്ഗത്തെ ഞാനാദ്യം കണ്ടു
അമ്മയെന്നൊരാ സത്യത്തെ ആദ്യമായ് ഞാനറിഞ്ഞു
Published by the catalogue editor. Rights remain with the original creators.