2018 · song 1

Karineela Kanna Kanna

From Laddu

Credits

Singer
Rajesh Murugesan Shabareesh Varma
Lyricist
Shabareesh Varma
Composer
Rajesh Murugesan

Lyrics

കരിനീല കണ്ണാ കണ്ണാ കരിവണ്ട്‌ പറക്കും കണ്ണാ കണ്ണാടി കവിളിണ കൊണ്ട്‌ കറക്കും പെണ്ണാ       കടമിഴിയിൽ പൊന്നാ പൊന്നാ വല വീശി  വിരിച്ചൊരു കണ്ണാ കയറൂരി എറിഞ്ഞെൻ ചങ്ക്‌ പറിക്കും പെണ്ണാ       ഇനി ഇല്ലാതാകും വല്ലാതായത്‌ നിന്നെ കണ്ടാലെ ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ       നിന്നെ കണ്ടപ്പന്ന് തന്നെ മുന്നിൽ നിന്നപ്പന്ന് തൊട്ടെ ഉള്ളിന്റുള്ളിൽ ചേർത്ത്‌ വെച്ചവനാണെ ഞാൻ ആണെ       നീ അവിടെ ഞാൻ ഇവിടെ രണ്ട്‌ പേരും ഒന്നാണേ പാതിരയിൽ പൂ വിരിയെ നാമിവിടെ ഒന്നായ്‌ ഒന്നിച്ചേർന്നിരുന്നവളെ നാണം കോരി നിന്നവളെ അതിനെല്ലാം വിട്ടിട്ടെന്നെ നോക്കീട്ടോടി വന്നവളെ       ഇവെനെന്തൊരു തള്ളാ ഇവെനെ എന്തിനു കൊള്ളാം നീ എന്തിനു വെയിലും മഴയും കൊള്ളുന്നയ്യാ .....       ഇനി ഇല്ലാതാകും വല്ലാതായത്‌ നിന്നെ കണ്ടാലെ       ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ       Life ഇല്ലാ  Life ഇല്ലാ നിന്റെ മാറിൽ ഒരു തരി ഇടം അത്‌ മതി Nice ആയിട്ടെന്റെ കൂടെ ഇനി             വരുവെങ്കിൽ അത്‌ മതി വരവായി ഇനി നിന്നെ തഴുകാനായി അതിനു അനുമതി പലകുറി തന്നിട്ടെന്നെ കൊല്ലാനായിട്ടോടി വന്നവളെ       ഇവൻ എന്തൊരു ഊള എന്ത്‌ കൂതറയാടാ എടാ നാണോം മാനോം ഇല്ലാത്തവനേ പോടാ       ഇനി ഇല്ലാതാകും വല്ലാതായത്‌ നിന്നെ കണ്ടാലെ ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ       നിന്നെ കണ്ടപ്പന്ന് തന്നെ മുന്നിൽ നിന്നപ്പന്ന് തൊട്ടെ ഉള്ളിന്റുള്ളിൽ ചേർത്ത്‌ വെച്ചവനാണെ ഞാൻ ആണെ       കരിനീല കണ്ണാ കണ്ണാ കരിവണ്ട്‌ പറക്കും കണ്ണാ കണ്ണാടി കവിളിണ കൊണ്ട്‌ കറക്കും പെണ്ണാ       കടമിഴിയിൽ പൊന്നാ പൊന്നാ വല വീശി  വിരിച്ചൊരു കണ്ണാ കയറൂരി എറിഞ്ഞെൻ ചങ്ക്‌ പറിക്കും പെണ്ണാ       ഇനി ഇല്ലാതാകും വല്ലാതായത്‌ നിന്നെ കണ്ടാലെ ഇവൾ അല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലെ       നിന്നെ കണ്ടപ്പന്ന് തന്നെ മുന്നിൽ നിന്നപ്പന്ന് തൊട്ടെ ഉള്ളിന്റുള്ളിൽ ചേർത്ത്‌ വെച്ചവനാണെ ഞാൻ ആണെ

Published by the catalogue editor. Rights remain with the original creators.