Kuttanadan Marpappa poster

2018 · song 3

Sa Re Ga Ma Pa

Credits

Singer
Niranj Suresh
Lyricist
Vinayak Sasikumar
Composer
Rahul Raj

Lyrics

ഹേയ്.. വാടി കാന്താരി കൈ തോട്ടാൽ ചിങ്കാരി ഞാൻ നാടിൻ തെമ്മാടി നീ ഒരുങ്ങി വാടി.. ഈ കായൽ മാറത്ത് ചാഞ്ചാടും പൂമീൻ നീ എന്നാമ്പൽ പാടത്ത് പൂക്കാലമായി... സ രി ഗ മ പ ധ നീ സ.. കൂത്ത് പാട്ട്.. കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... പുല്ലാങ്കുഴൽ പാടും കാറ്റേ തില്ലാനകൾ മൂളാൻ പോരൂ പെന്നാലിവൾ കണ്ണാലെന്നിൽ   പ്രേമം കൊയ്യും നേരത്ത് സ രി ഗ മ പ ധ നീ സ.. കൂത്ത് പാട്ട്.. കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്... ------------- നില്ല് നില്ല് കിന്നാരങ്ങൾ ചൊല്ല് ചൊല്ല് മുള്ളാലെന്നെ കൊല്ലാതെ നീ ------- തേടും നേരത്ത് ഹേയ്.. വാടി കാന്താരി കൈ തോട്ടാൽ ചിങ്കാരി ഞാൻ പാവം പൂജാരി നീ ഒരുങ്ങി വാടി.. സ രി ഗ മ പ ധ നീ സ.. കൂത്ത് പാട്ട്.. കൂത്തു പാട്ട് ഡോ രീ മി ഫാ സോൽ ലാ റ്റി ഡൊ ആട് ആട് ആട്ടം ആട്...

Published by the catalogue editor. Rights remain with the original creators.