Krishnam poster

2018 · song 1

Maduthu Maduthu

From Krishnam

Credits

Singer
Tippu
Lyricist
Sandhya Hariprasad
Composer
Hariprasad R

Lyrics

മടുത്തു മടുത്തു മുടിഞ്ഞ ക്ലാസ്സിൽ ഇരുന്ന് വട്ടായി തുലഞ്ഞു പോയേ ഇടയ്ക്ക് കൂർക്കം വലിച്ചുറങ്ങിയാൽ കുഴപ്പമുണ്ടോ സാറേ ..കുഴപ്പമുണ്ടോ സാറേ .. തലവരയിത് മാറിമറിയില്ലേ തലമുറയത് മാറ്റിയെഴുതില്ലേ .... പൊല്ലാപ്പിനൊന്നും പോകാതെ സാറേ മറുപടി പിറകെ വരും .. വഴി പെരുവഴിയാ ഗജപോക്കിരിയാ .. മരമണ്ടാ മാഷളിയാ ...(2 ) കളിയില്ല ചിരിയില്ല കണ്ടകശനിയാണെ കൊലകൊമ്പന്മാരാണെ തടി കേടാക്കരുതേ തലവരയിത് മാറിമറിയില്ലേ തലമുറയത് മാറ്റിയെഴുതില്ലേ .... വടക്കോട്ടു മുഖം ഇടത്തോട്ടു തല തിരിഞ്ഞാൽ പാര കൂട്ടയിടി വടക്കോട്ടു മുഖം ഇടത്തോട്ടു തല തിരിഞ്ഞാൽ പാര കൂട്ടയിടി കൂട്ടയിടി കൂട്ടയിടി കൂട്ടയിടി കൂട്ടയിടി തലയ്ക്കു വട്ടായി പിള്ളേര് പായും അറുബോറാണെന്നേ ഇത് ചതിയാണേ പരഗതിയില്ലേ ഇനി കുരുതി കൊടുക്കരുതേ ( 2 ) താങ്കൾക്കൊരു വീടില്ലേ വീട്ടിലിരുന്നൂടെ കാളിയല്ലിതു വിരുതന്മാർ തരികിട പാരകളായ് മടുത്തു മടുത്തു മുടിഞ്ഞ ക്ലാസ്സിൽ ഇരുന്ന് വട്ടായി തുലഞ്ഞു പോയേ ഇടയ്ക്ക് കൂർക്കം വലിച്ചുറങ്ങിയാൽ കുഴപ്പമുണ്ടോ സാറേ ..കുഴപ്പമുണ്ടോ സാറേ .. തലവരയിത് മാറിമറിയില്ലേ തലമുറയത് മാറ്റിയെഴുതില്ലേ ....

Published by the catalogue editor. Rights remain with the original creators.