Kinavalli poster

2018 · song 1

Aaraarum Kaanaathe

From Kinavalli

Credits

Singer
Reshma Menon
Lyricist
Sreesai Surendran
Composer
Sreesai Surendran

Lyrics

ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... ആ… നിൻ മിഴികൾ നിറയും നേരം നിൻ ചാരത്തെത്തും ഞാൻ നിൻ മൊഴികളിന്നിടറും നേരം നിന്നെ പുൽകും ഞാൻ പ്രിയനേ.. പ്രിയനേ...  നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ നീയെന്നുമെൻറെ പ്രിയനേ... നിൻ മടിയിൽ ചായുമ്പോൾ നിന്നിൽ ഞാൻ അലിയുമ്പോൾ നീയെന്നുമെൻറെ പ്രിയനേ... ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... ആരാരും കാണാതെ നിന്നെ ഞാൻ കാണുമ്പോൾ ആരാരും അറിയാതെ നിന്നിൽ ഞാനറിയും നിൻ സ്വരം എൻ കനവിൽ നിറയും ഗീതം നിൻ മനം പ്രിയനേ... പ്രിയനേ... പ്രിയനേ... ആ… പ്രിയനേ...

Published by the catalogue editor. Rights remain with the original creators.