Kallai FM poster

2018 · song 2

Ee Swapnangal

From Kallai FM

Credits

Singer
Ramsi Ahamad
Lyricist
Rafeeq Ahamed
Composer
Gopi Sundar Sachin Balu

Lyrics

ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ  മോഹം തീർക്കവേ  ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലെ  താരം ചാർത്തവേ  ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ..  ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ  മോഹം തീർക്കവേ  ഈ വർണ്ണങ്ങൾ ചിത്രങ്ങൾ മേലെ  താരം ചാർത്തവേ  ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ..  ഇഷ്ടങ്ങൾ.. ബന്ധങ്ങൾ.. ജീവിതം.. സിനിമ..  ഈ സ്വപ്‌നങ്ങൾ സ്വർഗ്ഗങ്ങൾ മേലെ  മോഹം തീർക്കവേ  മോഹങ്ങൾ മഷിയിലെഴുതും വരകളായ്  ശോകങ്ങൾ വിരലിലലിയും വീണയായ്  തിരശ്ശീലയിൽ പല ചിത്രങ്ങൾ  ചലച്ചിത്രങ്ങൾ പടരും  മറശ്ശീലയിൽ പല വേഷങ്ങൾ  പല ജന്മങ്ങളായ് പുണരും

Published by the catalogue editor. Rights remain with the original creators.