2018 · song 2
Doore
Credits
- Singer
- Jecin George
- Lyricist
- Jophy Tharakan
- Composer
- Jecin George
Lyrics
ദൂരെ.. ദൂരെയൊരു മേഘം...
പ്രണയവര തീരം.. തേടിയലയുന്നു എൻ ഹൃദയവുമായ്
കനവിലെ തേൻ മൊഴികളെ മാരിയായ് ചൊല്ലാൻ
നിൻ വഴികളെ ആദ്യമായ് കാണാൻ..
കുളിർ പൂക്കളാൽ നിൻ ലോലമാം മെയ് മൂടുവാൻ
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ
നിൻ ലോലമാം മെയ് മൂടുവാൻ..
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ
ഈ മൗനത്തിന്നാഴം തന്നതാരോ ആരോ...
ഈ മായാത്ത നാണം നിന്നിലെന്തേ സഖീ...
എന്നുൾവീഥിയിൽ ഈ നിമിഷം വരെ
നിറഞ്ഞ മൃദുതരമാം വെൺമലരുകളേ
നിന്നിലേകിടാം ജീവനേ....
കനവിലെ തേൻ മൊഴികളെ മാരിയായ് ചൊല്ലാൻ
നിൻ വഴികളെ ആദ്യമായ് കാണാൻ
കുളിർ പൂക്കളാൽ നിൻ ലോലമാം മെയ് മൂടുവാൻ
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ
നിൻ ലോലമാം മെയ് മൂടുവാൻ
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.