2018 · song 1

Chella Kinnaaram

Credits

Singer
Niranj Suresh
Lyricist
Jophy Tharakan
Composer
Jecin George

Lyrics

തൊട്ടെടുത്താൽ തൊട്ടാവാടി തക്കമടുത്താൽ തഞ്ചക്കാരി.. കാളിപ്പെണ്ണേ ഇന്നെന്തേ ഈ കാണാനാണം കാട്ടുപൂവിൻ തേനെല്ലാം ഞാൻ കാട്ടുകുടിക്കാനായും നേരും കള്ളക്കണ്ണിൽ എന്തെന്തേ ചിങ്കാരചന്തം... കണ്ണെറിഞ്ഞില്ലേ ഒന്നും ഇന്നേവരെ നീ കിന്നരിക്കാതെ കൊഞ്ചിക്കാടേറാതെ.. കണ്ടതിൻമേലെ കണ്ണേ കാണാനില്ലേ... പൊൻ കൈകുടഞ്ഞില്ലെ മോഹത്തീനാളങ്ങൾ... ശ്വാസത്തിൻ ശരങ്ങൾ പോലും പുളഞ്ഞുപായും യാമം നീളെ നീയുള്ളിൽ കൊതിച്ചതെല്ലാം കാതിൽ ചൊല്ലാമോ മെല്ലെയെൻ വിരൽ പിറാക്കൾ പറന്നു  പാറും നേരം നിന്റെ മേലാകെ തുടിച്ചതെന്തിനാണെന്നോതാമോ... ഈ പൊയ്മണക്കും പുഞ്ചിരിച്ചാൽ നീയേകെല്ലേ ഇന്നാദ്യമേ ഞാൻ ചൊന്നതൊന്നും നീ കേട്ടില്ലേ ഈ കുളിർതെന്നൽ പോലും ചൂടേകില്ലേ ഇനി ഈ ഇരുൾക്കോണിൽ നമ്മൾ ചേക്കേറില്ലേ നിൻ കിനാക്കിണ്ണം ഇന്ന് നീയേകില്ലേ... കണ്ണാടിമുത്തിന്നാകും ഞാൻ കൂടില്ലേ.....    * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.