Johny Johny Yes Appa poster

2018 · song 1

Arike Aaro

Credits

Singer
Devika Deepak Dev Devadutt Bijibal
Lyricist
Rafeeq Ahamed BK Harinarayanan
Composer
Shaan Rahman

Lyrics

അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ  അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം  പാടുമൊരു പാട്ടിലാകെ  തേൻപൊഴിയുമാത്മരാഗം  എന്നിലൊഴുകി  നിന്നിലൊഴുകി കുഞ്ഞുപുഴയായ്  അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ  അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം  അരികെ ആരോ.. തൂമഞ്ഞിൻ നീർതുള്ളി തൂവുന്നൊരീ  പുലരിയിൽ മങ്കൊമ്പിൽ വന്നെത്തും പൂവാൽക്കിളി  നീയെന്റെ കാതോരം ചൊല്ലിത്തരൂ  ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈണങ്ങളെ  ഹൃദയവികാരം പറയുവതിന്നോ  മൊഴിതിരയാതെ വഴിയറിയാതെ  ഉരുകീടുമുള്ളം പിറകേയലഞ്ഞേ  കണ്ണിൽ കണ്ണിൽ കണ്ടിട്ടെന്തേ അറിഞ്ഞില്ല നീ  അരികെ ആരോ എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ  അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം  പാടുമൊരു പാട്ടിലാകെ  തേൻപൊഴിയുമാത്മരാഗം  എന്നിലൊഴുകി  നിന്നിലൊഴുകി കുഞ്ഞുപുഴയായരികെ ആരോ  എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ  അറിയുകില്ലേ നീ കേൾക്കാനായി പാടുന്നൊരെൻ മാനസം  അരികെ ആരോ...

Published by the catalogue editor. Rights remain with the original creators.