2018 · song 4
Venmukilukal
Credits
- Singer
- Amrita Jayakumar Nahoom Abraham
- Lyricist
- S Chandra
- Composer
- Nahoom Abraham
Lyrics
വെണ്മുകിലുകൾ മഴയായ് നിന്നിൽ ഉതിരവേ
നിൻ ചിരിയിലെൻ മിഴികൾ മിന്നി മായവേ
നിന്നരികിലായ് തെന്നൽ പാട്ടു മൂളവേ
കണ്ണിമകളിൽ എന്തേ മൂടിവെച്ചു നീ
ഓ... ഓഹ് ഓ.... ഓ... ഓഹ് ഓ....
ഈ വഴിയിലെങ്ങോ നേരമിരുളാകവേ
ഈയരികിലെന്നിൽ ചേർന്നലിയുമേ..
മഴയിലൊരു മൌനം മൊഴികളിലെ നാണം
ചെടികളിലെ ഈണം കുളിരലകളായ്
മാറിലെ സ്വപ്നമായ് നീ ഇതളായ് എന്റെ നെഞ്ചിൽ
എന്നിലെ ഈണമായ് നീ പൊഴിയും നേരമേതോ (2)
ഓ... ഓഹ് ഓ.... ഓ... ഓഹ് ഓ....
(വെണ്മുകിലുകൾ.. )
Published by the catalogue editor. Rights remain with the original creators.