Ira poster

2018 · song 1

Etho Paattin Eenam

From Ira

Credits

Singer
Sithara Krishnakumar Vijay Yesudas
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ  ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ  മിഴിയാൽ പറഞ്ഞമധുരമാ മൊഴിയെ  നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ  ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ ഈ വഴിയേ പുലരൊളിതിരിതെളിയേ  നീ ആണയേ വെയിലഴകിലിതാ  ഞാനറിയേ ജനലഴിയുടെയരികേ  നിൻ ചിരിയോ ഹിമകണമഴയായ്  പറയാതെ അറിയാതെ അനുരാഗം മനമാകേ  പ്രണയമിതൊരു പുഴയുടെയിരുകരകളിലിതളണിയുകയോ    ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ  ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ  നാമലയേ ഒരുപകലിനു ചിറകായ് പാതിരയിൽ ഒരുകനവലിയേ നോവലയെ തഴികിടുമൊരുവിരലായ്  നീ അരികെ പനിമതിമലരായ്  അടരാനോ അരുതാതേ ഉടലാകെ ഉയിരായ് നീ  ഇരുവരുമനുനിമിഷവുമൊരുനിനവതിൽ സുഖമുരുകുകയോ  ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ  ഏതോ ഏതോ മേഘരാഗം ഒന്നായ് കണ്ടു നമ്മൾ  മിഴിയാൽ പറഞ്ഞമധുരമാ മൊഴിയെ  നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ

Published by the catalogue editor. Rights remain with the original creators.