Iblis poster

2018 · song 4

Oronnaayi Onnonnaayi

From Iblis

Credits

Singer
Ramesh Murali Anoop G Krishnan Gagul Joseph
Lyricist
Shahi Aj
Composer
Dawn Vincent

Lyrics

ഓരോന്നായ് ഒന്നൊന്നായ് പോയൊരവരെല്ലാരും  ഉയർന്നു ചെന്നുനിന്നു നമ്മെ നോക്കാറുണ്ടോ  ഓരോന്നായ് ഒന്നൊന്നായ് പോയൊരവരെല്ലാരും  ഉയർന്നു ചെന്നുനിന്നു നമ്മെ നോക്കാറുണ്ടോ തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനന്നാന തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനാന അവിടെ പാട്ടുണ്ടോ പാട്ടുണ്ടോ പാട്ടിനൊത്ത ചുവടുമുണ്ടോ   കനവുണ്ടോ നിനവുണ്ടോ കാലം കോലം മാറാറുണ്ടോ    അവിടെ പാട്ടുണ്ടോ പാട്ടുണ്ടോ പാട്ടിനൊത്ത ചുവടുമുണ്ടോ   കനവുണ്ടോ നിനവുണ്ടോ കാലം കോലം മാറാറുണ്ടോ താനന്ന നാനന്ന നാനന്ന നാനന്ന തന്നാനാനേ തന്നാനാനാ  തേപ്പുണ്ടോ ഇരട്ടത്താപ്പുണ്ടോ കാലുമാറും കോരന്മാരുണ്ടോ  അവിടെക്കള്ളുണ്ടോ ഞണ്ടിൻകറിയുണ്ടോ  കൂത്താടിപ്പാടുന്ന നാട്ടാരുണ്ടോ  തേപ്പുണ്ടോ ഇരട്ടത്താപ്പുണ്ടോ കാലുമാറും കോരന്മാരുണ്ടോ  അവിടെക്കള്ളുണ്ടോ ഞണ്ടിൻകറിയുണ്ടോ കൂത്താടിപ്പാടുന്ന നാട്ടാരുണ്ടോ  ഇവയൊന്നുമില്ലെന്നാലും പോയില്ലേ പറ്റൂ പൊന്നേ     ഇവയൊന്നുമില്ലെന്നാലും പോയില്ലേ പറ്റൂ പൊന്നേ വിളി വരുന്ന നേരം വരേയും കൂത്താടിപ്പാടും നമ്മളെല്ലാരും      തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനന്നാന തന്നന്നന്നാനാ തന്നന്നന്നാനാ തന്നന്നന്നാനാ തന്നാനനാന അങ്ങേലോരുവനാവാം ഇങ്ങേലൊരുവനാവാം  നീയുമാവാം ഞാനുമാവാം നമ്മൾതമ്മിലാരുമാവാം അങ്ങേലോരുവനാവാം ഇങ്ങേലൊരുവനാവാം  നീയുമാവാം ഞാനുമാവാം നമ്മൾതമ്മിലാരുമാവാം

Published by the catalogue editor. Rights remain with the original creators.