Punnapra Vayalar poster

1968 · song 5

Kanniyilam Kili

Credits

Singer
P Susheela
Lyricist
Vayalar
Composer
K Raghavan

Lyrics

കന്നിയിളംകിളി കതിരുകാണാക്കിളി കോലോത്തും പാടത്തു കൊയ്യാന്‍ പോയ് കോലോത്തും പാടത്തു കൊയ്യാന്‍ പോയ് ഓ - കൊയ്യാന്‍ പോയ് (കന്നിയിളംകിളി..) വെറ്റേം തിന്ന് - കറ്റേം കൊയ്ത് വെറ്റേം തിന്ന് കറ്റേം കൊയ്ത് വേലേം കണ്ടുമടങ്ങുമ്പോള്‍ - അവള്‍ വേലേം കണ്ടുമടങ്ങുമ്പോള്‍ അവിടന്നും കിട്ടി ഇവിടന്നും കിട്ടി ആഴക്കുമൂഴക്കു പുഞ്ചനെല്ല് ആഴക്കുമൂഴക്കു പുഞ്ചനെല്ല് (കന്നിയിളംകിളി..) കട്ടേം നീക്കീ - കല്ലും പെറുക്കീ കട്ടേം നീക്കി കല്ലും പെറുക്കി പേറ്റിക്കൊഴിച്ചിട്ടു കുത്തുമ്പോള്‍ - അവള്‍ പേറ്റിക്കൊഴിച്ചിട്ടു കുത്തുമ്പോള്‍ പുന്നെല്ലില്‍ പാതി പതിരായ് പോയീ പിന്നത്തെ പാതി പൊടിഞ്ഞും പോയ് പിന്നത്തെ പാതി പൊടിഞ്ഞും പോയ് (കന്നിയിളംകിളി..) ചൂളോം കുത്തി - ചൂണ്ടേം കെട്ടി ചൂളോം കുത്തി  ചൂണ്ടേം കെട്ടി ചുള്ളിക്കും മീനിനും പോയപ്പോള്‍ - അവൾ ചുള്ളിക്കും മീനിനും പോയപ്പോള്‍ കൊല്ലനും കണ്ടില്ല കൊല്ലത്തീം കണ്ടില്ല കുന്നുംപുറത്തൊരു പൊന്നരിവാൾ കുന്നുംപുറത്തൊരു പൊന്നരിവാൾ (കന്നിയിളംകിളി..)

Published by the catalogue editor. Rights remain with the original creators.