2018 · song 5
Yela La La
Credits
- Singer
- Madhav Nair
- Lyricist
- BK Harinarayanan
- Composer
- Gopi Sundar
Lyrics
ആ.. ആകാശമേ..
ഈ ..ഈ മണ്ണിലായ്
ഊ ..ഊഞ്ഞാലു താ..
ഏ ..ഏതോ കടൽ...
താളത്തിൽ ഊയലാടാൻ
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ... യേലാലാലാ...
ആ.. ആകാശമേ..
ഈ ..ഈ മണ്ണിലായ്
ഊ ..ഊഞ്ഞാലു താ..
ഏ ..ഏതോ കടൽ...
താളത്തിൽ ഊയലാടാൻ
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ...
യേലാലാലാ... യേലാലാലാ... യേലാലാലാ...
ഒരു കാറ്റിൽ പാറും തൂവലായ്
പകലോടി പോകും പാതയിൽ
ഇരുവരുമൊരുപോലിന്നും നീങ്ങിയങ്ങിങ്ങു മെല്ലെ ചുണ്ടോരം
പ്രിയമൊരു ഗോവൻ പാട്ടായ്...
Published by the catalogue editor. Rights remain with the original creators.