Hey Jude poster

2018 · song 3

Nishaa Shalabhame

From Hey Jude

Credits

Singer
Shakthisree Gopalan
Lyricist
Prabha Varma
Composer
M Jayachandran

Lyrics

നിശാ.. ശലഭമേ.. നിശാ.. ശലഭമേ നിനവോ പറന്നു നീ... നിഴലായ് മറഞ്ഞു നീ ഒരു താരം വഴികാട്ടും... ഇരുളിൽ കടലിൻ നടുവിൽ നിശാ.. ശലഭമേ.. നിശാ.. ശലഭമേ ഹേയ് ...ഓഹോ ...ഓ ... കിനാ വനികയിൽ നിലാ ചിറകുമായ് ഒരു താരം വഴികാട്ടും... ഇരുളിൽ കടലിൻ നടുവിൽ നിശാ.. ശലഭമേ.. നിശാ.. ശലഭമേ ആ ...ആ ...നിശാ.. ശലഭമേ

Published by the catalogue editor. Rights remain with the original creators.