2018 · song 2
Meenukal Vannupoyi
Credits
- Singer
-
Amal Antony
Sayanora Philip
- Lyricist
- Madhu Vasudevan
- Composer
- Ouseppachan
Lyrics
മീനുകൾ വന്നുപോയ് ...
മീനുകൾ വന്നുപോയ് ...എന്തിനോ
കടലുകൾ നുരകളായ് ...
കടലുകൾ നുരകളായ് ...മാറിയോ
സിരകളിൽ...
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ..ഏകാന്തമായ് സമയമേ
പകലുകൾ സ്ഫടികമായ് ഉടയുമോ
പിടയുമാ വിരലുകൾ തേടുമോ
മീനുകൾ...മീനുകൾ
മീനുകൾ വന്നുപോയ് ...എന്തിനോ
കടലുകൾ നുരകളായ് ...മാറിയോ
കണികകൾ ..
കണികകൾ ..മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് പിണയുമോ
ഓ ...ഓ ...
മീനുകൾ വന്നുപോയ് ...എന്തിനോ
കടലുകൾ നുരകളായ് ...മാറിയോ
സിരകളിൽ എരിയുമോ...കാർബണായ്
കാന്തമായ് ..ഏകാന്തമായ് സമയമേ
കണികകൾ ..മണികളായ് ചിതറുമോ
ഗണിതമായ് ഗുണിതമായ് പിണയുമോ
വാക്കുകൾ ലിപികളായ് മാറുമോ
അലയുമീ തിരകളിൽ ചേരുമോ
മീനുകൾ..മീനുകൾ..മീനുകൾ...മീനുകൾ...
മീനുകൾ..മീനുകൾ..മീനുകൾ...മീനുകൾ...
Published by the catalogue editor. Rights remain with the original creators.