Punnapra Vayalar poster

1968 · song 4

Enthinaanee Kaivilangukal

Credits

Singer
P Susheela
Lyricist
Vayalar
Composer
K Raghavan

Lyrics

എന്തിനാണീ കൈവിലങ്ങുകൾ  എന്തിനാണീ മതിലുകൾ (2)  ഇന്നു നാട്ടിൽ നമുക്കു ചുറ്റും  എന്തിനീ ഇരുമ്പഴികൾ  എന്തിനീ ഇരുമ്പഴികൾ  ജനഗണമന പാടിയിട്ടോ ജാഥ നമ്മൾ നയിച്ചിട്ടോ (2) പിറന്ന നാട് സ്വതന്ത്രമാകാൻ  പടകുടീരം തീർത്തിട്ടോ പടകുടീരം തീർത്തിട്ടോ (എന്തിനാണീ... ) നീയുയർത്തിയ കൊടിയുമേന്തി  നിന്റെ സമരഗാഥ പാടി (2) പ്രിയസഖാവേ പ്രിയസഖാവേ  നാടു നീളെ - ഉണരുമല്ലോ  ഞങ്ങൾ നാളെ  - ഉണരുമല്ലോ  ഞങ്ങൾ നാളെ (എന്തിനാണീ... )

Published by the catalogue editor. Rights remain with the original creators.