Ente Mezhuthiri Athazhangal poster

2018 · song 5

Venalum Varshavum

Credits

Singer
Vijay Yesudas
Lyricist
Rafeeq Ahamed
Composer
M Jayachandran

Lyrics

വേനലും വർഷവും ഹേമന്തവും  വീണുമറഞ്ഞോരീ വീഥികളിൽ  ഏതോ മഹായാനമായിരുന്നു  ഏകാന്ത സഞ്ചാരമായിരുന്നു  എന്റെ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ   ആയിരം രാവിലെ ഓർമകളായ്  പാഴില മൂടുമീ പാതകളിൽ  എന്റെ നിഴൽ മാഞ്ഞു മാഞ്ഞുപോയി  അന്തിവെളിച്ചവും മാഞ്ഞുപോയി  ഇന്നീ ഘനീഭൂത ശോകരാവിൽ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ   ആരും വിളിക്കാത്ത പേരുപോലെ  ആരും സ്മരിക്കാത്ത പൂവുപോലെ  ഞാനുമീ തീരത്തു നിന്നിരുന്നു  ആരോരുമോരാതെ നിന്നിരുന്നു ഇന്നീ ഘനീഭൂത ശോകരാവിൽ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ   എന്റെ മെഴുതിരിയത്താഴങ്ങൾ

Published by the catalogue editor. Rights remain with the original creators.