Cuban Colony poster

2018 · song 2

Neela Raave

Credits

Singer
Shweta Mohan Yasin Nissar
Lyricist
Manoj Varghese Parecattil
Composer
Aloshya Kaavumpurath

Lyrics

നീലരാവേ ഇനി നീയെൻ സ്വന്തം നീയെനിക്കെൻ ഇടനെഞ്ചിൻ താളം.. നീയെൻ മൊഴി കേൾക്കുകയില്ലേ.. ഈറൻ മിഴി കാണുകയില്ലേ   നെടുവീർപ്പിലിളം കുളിരായി ചേരില്ലേ നീ നീയെൻ ചിറകാണിനിയെന്നും ചൂടിൽ തണലാണിനിയെന്നും അനുരാഗ നിലവലപോലെ പെയ്യുന്നു നീ   നീയെന്ന വാനിൽ മേയും വെൺമേഘമാണു ഞാൻ...  നീലരാവേ ഇനി നീയെൻ സ്വന്തം നീയെനിക്കെൻ ഇടനെഞ്ചിൻ താളം...

Published by the catalogue editor. Rights remain with the original creators.