Chanakya Thanthram poster

2018 · song 3

Padaporuthana

Credits

Singer
Shaan Rahman
Lyricist
BK Harinarayanan
Composer
Shaan Rahman

Lyrics

പട പൊരുതണ ധീരൻ നീയേ ലക്‌ഷ്യം നേടും വീരൻ നീയേ.. ചാണക്യന്റെ തന്ത്രങ്ങൾ... ഉടനടി പടവെട്ടിക്കേറും പിന്തുടർന്നു സഞ്ചരിച്ചീടുന്നേ ചാണക്യന്റെ തന്ത്രങ്ങൾ... കണ്ണിൽ തീ ചൊരിഞ്ഞേ നീ പറന്നേ ചുവടു കാറ്റാകവേ ഒരു പൊരുളു തേടി അലയുമെങ്ങോ...നീ ..ഓ ആരോ ഇവനാരോ.. കനലോ  ... താരം മിഴിചിമ്മും മുകിലോ... ആരോ ഇവനാരോ.. കനലോ  ... താരം മിഴിചിമ്മും മുകിലോ... പട പൊരുതണ ധീരൻ നീയേ ലക്‌ഷ്യം നേടും വീരൻ നീയേ.. ചാണക്യന്റെ തന്ത്രങ്ങൾ... ഉടനടി പടവെട്ടിക്കേറും പിന്തുടർന്നു സഞ്ചരിച്ചീടുന്നേ ചാണക്യന്റെ തന്ത്രങ്ങൾ... ഓ ഉലകം എങ്ങും വലവീശുന്നു ഇമചിമ്മാതെ കണ്ണുകൾ ഓ ഇരവിൽ മായും പൊരുളു തേടി ദിനമേ... ഓ ചുവടോരോന്നും മനസ്സിൽ കാണും പിഴവില്ലാതെ ചിന്തകൾ.. തെളിവോരോന്നും വിരലിൻ തുമ്പിൽ വരുവേൻ... ഒരു ചാട്ടുളി പായണ വിരവുകളായ് തരി തോറ്റു താരാത്തൊരു ചെറുകഥയായ് എതിരാളി വിറയ്ക്കണ ചടുലതയായ് വരവായ് വരവായ് ഇനി ഇവനിതിലേ ആരോ ഇവനാരോ.. കനലോ  ... താരം മിഴിചിമ്മും മുകിലോ... ആരോ ഇവനാരോ.. കനലോ  ... താരം മിഴിചിമ്മും മുകിലോ...

Published by the catalogue editor. Rights remain with the original creators.