Carbon poster

2018 · song 2

Kaattin Saarangi

From Carbon

Credits

Singer
Vijay Prakash Benny Dayal
Lyricist
Rafeeq Ahamed
Composer
Vishal Bharadwaj

Lyrics

ഉം ...ഉം ..ലാലാ...ലാലാലാ ... കാറ്റിൻ സാരംഗി.. മീട്ടി സംഗീതം തരുനിര കൈയ്യു വീശി മലനിരകളിതാ കരിമഷിക്കണ്ണു നീട്ടി.. ചെറുകിളികളിതാ ഉം ...ഉം .. ഇളവെയിലൊരു പൂവിൽ.... വളയണിയണ നേരം മനമൊരു പുഴയാകുന്നിതാ... മീട്ടി സംഗീതം ..ഈറൻ ആകാശം.. ഊ ...ഊ ..ഓ .. വരൂ.. വരൂ വരൂ എന്ന് മെല്ലെ കാതോരം മൂളുന്നു കാറ്റേ ..ഓ... വഴി തിരഞ്ഞൊരീ ഭൂവിലൂടെ കണ്ണെത്താ ദൂരങ്ങൾ തേടി .. മലനിരക്കുള്ളിലേതോ ഉപവനിയിലിതാ കനവിന്റെ മണിച്ചോല മിഴി തിരയുകയായ് കാറ്റിൻ സാരംഗി... കാറ്റിൻ സാരംഗി മീട്ടി സംഗീതം .... പകൽ ശലഭമായൊന്നു പാറി ... ആകാശം ചേരാനായ് താനേ... മിഴി... മറഞ്ഞിടും മഞ്ഞിലൂടെ.. തീകായും സ്വപ്‌നങ്ങൾ.. കൂടെ.. വനലതയുടെ മേലെ.. പൊരുളെഴുതി നിലാ ഒരു പുലരി വരാനായി ഇരപകലുമിതാ കാറ്റിൻ സാരംഗി...മീട്ടി സംഗീതം ....

Published by the catalogue editor. Rights remain with the original creators.