Bhayanakam poster

2018 · song 1

Adiyammi Chemman

From Bhayanakam

Credits

Singer
Bhaskaran Udayakumar Mishal Dhanjith
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

അടിയമ്മി ചെമ്മാൻ വരുന്നു ചീറ്റുന്നു വെട്ടുന്നു ചീറ്റിക്കൊണ്ടോടുന്നു... അടിയമ്മി ചെമ്മാൻ വരുന്നു ചീറ്റുന്നു വെട്ടുന്നു ചീറ്റിക്കൊണ്ടോടുന്നു മാടം തുഴഞ്ഞു തുഴഞ്ഞങ്ങ് കേറണെ... മേലോട്ട് നോക്കുവിൻ... കാലന്റെ കപ്പലോ വിമാനമോ... മേലോട്ട് നോക്കുവിൻ... കാലന്റെ കപ്പലോ വിമാനമോ...

Published by the catalogue editor. Rights remain with the original creators.