Padunna Puzha poster

1968 · song 6

Paadunnu Puzha

Credits

Singer
S Janaki P Leela
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

പാടുന്നൂ - പുഴ പാടുന്നൂ പാരാവാരം തേടുന്നൂ പാടുന്നൂ - പുഴ പാടുന്നൂ എന്നാത്മസംഗീതനാദമേ എന്‍ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ

Published by the catalogue editor. Rights remain with the original creators.