1968 · song 5
Paadunnu Puzha
Credits
- Singer
- P Leela
- Lyricist
-
Sreekumaran Thampi
- Composer
- V Dakshinamoorthy
Lyrics
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
നിറുത്തൂ... എന്തിനാണിപ്പോൾ പാടുന്നത് ...
മണി പത്തായില്ലേ... ഇനിയെങ്കിലും കിടന്നുറങ്ങിക്കൂടെ
ഞാനത്യാവശ്യമായി ജോലി ചെയ്തുകൊണ്ടിരിക്കുവല്ലേ
പാടുന്നൂ - പുഴ പാടുന്നൂ....
കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു
ഈറന്‍ ശരത്കാലമേള കാണാന്‍
എന്‍ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
Published by the catalogue editor. Rights remain with the original creators.