1968 · song 3
Paadunnu Puzha
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- V Dakshinamoorthy
Lyrics
പാടുന്നൂ - പുഴ പാടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നു
പാടുന്നൂ - പുഴ പാടുന്നൂ
എന്നാത്മ സംഗീതനാദമേ
എൻ ദാഹം നിന്നേ വിളിക്കുന്നു
പാടുന്നൂ - പുഴ പാടുന്നൂ
നിറകതി൪ പുഞ്ചിരിപ്പൂവുമായി
നിത്യാനുരാഗത്തിൻ പാട്ടുമായി
എൻ ജീവസാരമേ നീ വരില്ലേ
എൻ ദാഹം നിന്നേ വിളിക്കുന്നു
പാടുന്നൂ - പുഴ പാടുന്നൂ
Published by the catalogue editor. Rights remain with the original creators.