Abrahaminte Santhathikal poster

2018 · song 4

Yarusalem Naayaka

Credits

Singer
Sreya Jayadeep Arya VS Mehthab Azeen Yeez K Jolly Devananda
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

യെറുശലേം നായകാ...  അബലർ തൻ വിമോചകാ... അഭയമായ് പ്രകാശമായ്... ബെതലഹേം നഗരിയിൽ... കുളിരു പൊഴിയുമിരവിലായ്... വെറുമൊരു പുല്ലിൻ വിരിയിലായ്... ഇരുളിൽ തെളിയും മെഴുകുതിരിപോൽ ജാതനായൊരൻ  യെറുശലേം നായകാ...  അബലർ തൻ വിമോചകാ... അഭയമായ് പ്രകാശമായ്... ബെതലഹേം നഗരിയിൽ... സ്നേഹമാം ദീപമേ... നേർവഴി കാട്ടണേ... കുരിശേറിയ കനിവേ... തിരുവാമൊഴി തരണേ... ഗാഗുൽത്തായിൽ ഇടറി നീങ്ങവേ... പാപം പോക്കാൻ... അലിയുമിടയനാം യേശുവേ...  യേശുവേ... യേശുവേ... യേശുവേ...

Published by the catalogue editor. Rights remain with the original creators.