Aami poster

2018 · song 4

Pranayamayi Radha

From Aami

Credits

Singer
Shreya Ghoshal Vijay Yesudas
Lyricist
Rafeeq Ahamed
Composer
M Jayachandran

Lyrics

രാധാ ... പ്രണയമയി ഈ രാധാ ..വിരഹിണി രാധ പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ  കൃഷ്ണാ... പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ... പീലിയിലെ...പീലിയിലേ കണ്മണിപ്പോൽ ആളുകയാണോ കണ്ണനുള്ളിൽ നീ ... വനമാലീതൻ മണിവേണുവിൽ നീ.. നാദമായ് ഒഴുകുന്നുവോ രസലാസ്യവതീ...രസലാസ്യവതി വനപൗർണമി നീ.. രാധ നിൻ പ്രണയമയി നീ.. രാധ...വിരഹിണി യദു രാധാ ആ ...ആ ... ഗോപിക തേടി നീൾ മിഴിയാൾ ശ്യാമ മനോഹര രൂപം ... ദ്വാരകേ ...പ്രിയ ദ്വാരകേ... അറിയുന്നുവോ അനുരാഗിതൻ ഹൃദയോന്മദം രതിസാരമയി ജലനൂപുരമായ് തിരയായ് പടരും രാധാ... പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ  കൃഷ്ണാ... പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ ആ ....ആ...

Published by the catalogue editor. Rights remain with the original creators.