Vimaanam poster

2017 · song 1

Anthike Varikente

From Vimaanam

Credits

Singer
Divya S Menon Kavya Ajith
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

അന്തികേ വരികെന്റെ കൃഷ്ണാ സങ്കടം കളയണെ കണ്ണാ.. സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ... എങ്ങും പ്രസാദിക്കുവേണം... അന്നം മുടങ്ങിടാതെ..   ഉള്ളിൽ വിളങ്ങേണമെന്നും കണ്ണന്റെ കരുണാ കടാക്ഷം..   ഗോപികാ മാനസ ചോരാ ഗോപാലകാ മണിവർണ്ണാ (2) ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ ചേലെഴും ആ വദനത്തിൻ ചാരുതയാണെന്റെ ഹൃത്തിൽ കണ്ണാ ...കാണ്ണാ ...കണ്ണാ ...കണ്ണാ ... അന്തികേ വരികെന്റെ കൃഷ്ണാ സങ്കടം കളയണെ കണ്ണാ.. സന്തതം നിൻ നാമമല്ലാതെന്തെനിക്കുള്ളു മനസ്സിൽ...

Published by the catalogue editor. Rights remain with the original creators.