Velipadinte Pusthakam poster

2017 · song 4

Mele Arimulla

Credits

Singer
Madhu Balakrishnan
Lyricist
Manu Manjith
Composer
Shaan Rahman

Lyrics

തോം തകിട തം.. തോം തകിട തം …. തോം തകിട തം.. തോം തകിട തം തോം തകിട തം.. തോം തകിട തം തോം തകിട തം.. തോം തകിട തം മേലെ അരിമുല്ലപ്പൂവാലേ പന്തല് മേലെ അരിമുല്ലപ്പൂവാലേ പന്തല് വന്നല്ലോ വെള്ളി നിലാവിന്റെ മഞ്ചല് അതിലേറാനായ് ഇവനുണ്ടൊരു തോന്നല്.... മേലെ അരിമുല്ലപ്പൂവാലേ പന്തല്.. മേലെ അരിമുല്ലപ്പൂവാലേ പന്തല്.. കത്തുന്ന മത്താപ്പൂവാണോ നിൻ നെഞ്ചില്.. ഒരു മിന്നാമിനുങ്ങാണോ കണ്ണില്… മേലെ അരിമുല്ലപ്പൂവാലേ പന്തല്.. മേലെ അരിമുല്ലപ്പൂവാലേ പന്തല്.. ആഹാഹാ... തെന്നലിലാരോ..ഏയ് തെന്നലിലാരോ ദൂതെഴുതുന്നോ ആ കഥ പാടി.. കുയിലുകളെല്ലാം.. മഞ്ഞല മൂടും താരകൾ പോലെ മോഹമുണർന്നേ.. കരളിതളിൽ നറു വെയിൽ ഊഞ്ഞാലിൽ…. മനസ്സറിഞ്ഞാടാല്ലോ..മുകിലേ പോരാമോ മഴവിൽ തേരോടെ നറു വെയിൽ ഊഞ്ഞാലിൽ…. മനസ്സറിഞ്ഞാടാല്ലോ... അമ്പിളി ചെമ്പകപ്പൂവേ ഇന്നെൻ പെണ്ണും ചൂടും മുത്തായി എത്താമോ മേലെ അരിമുല്ലപ്പൂവാലേ പന്തല് മേലെ അരിമുല്ലപ്പൂവാലേ പന്തല് വന്നല്ലോ വെള്ളി നിലാവിന്റെ മഞ്ചല്.. അതിലേറാനായി ഇവനുണ്ടൊരു തോന്നല്.. മേലെ അരിമുല്ലപ്പൂവാലേ പന്തല്. മേലെ അരിമുല്ലപ്പൂവാലേ പന്തല്.. കത്തുന്ന മത്തപ്പൂവാനോ നിൻ നെഞ്ചില്.. ഒരു മിന്നാമിനുങ്ങാണോ കണ്ണില് മേലെ അരിമുല്ലപ്പൂവാലേ പന്തല്.. മേലെ അരിമുല്ലപ്പൂവാലേ പന്തല്.. മേലെ അരിമുല്ലപ്പൂവാലേ പന്തല്.. മേലെ അരിമുല്ലപ്പൂവാലേ പന്തല് തോം തകിട തം.. തോം തകിട തം തോം തകിട തം.. തോം തകിട തം

Published by the catalogue editor. Rights remain with the original creators.