Thrissivaperoor Kliptham poster

2017 · song 2

Kada Thala Kola

Credits

Singer
Sannidhanandan
Lyricist
PS Rafeeq
Composer
Bijibal

Lyrics

പുതിയൊരു കട.... കടയുടെ തല... അതിലൊരു കൊല... (3 ) കടകടകട തലതലതല കൊലകൊലകൊല കടകടകട തലതലതല കൊലകൊലകൊല കടതലകൊല തലകൊലകട തലകൊലകട തലകൊലകട കടതലകൊല കടതലകൊല തലകൊല ഇടഞ്ഞകൊമ്പന്റെ വലങ്കണ്ണിൻറ്ററ്റം വളഞ്ഞ തോട്ടിട്ടു വലിക്കെടാ... ചെമ്പരത്തിപ്പൂന്തലയൻ കാട്ടുകോഴി... ചെറു ചെറക് വിരിക്കാം... ചുവടും പഠിക്കാം ആറ്റു കൈതയുടെ തണവും കൊണ്ടാട്ടമാടണൊരു നീല മീനിനെ കാണുംന്നേരം കൊതിയിൽ കോർക്കാം മഴവില്ലിൻ കുട മഴയത്ത് നടാ മഴകൊണ്ട് കെടാ പഴയൊരു കഥാ... പുതിയൊരു പടാ കടതലകൊല കടതലകൊല തലകൊല പുലിക്കുട്ടെന്റെ നീ... വയറ്റത്തടിച്ചിട്ട് റൗണ്ട് മുഴുവനും നടക്കെടാ

Published by the catalogue editor. Rights remain with the original creators.