Take Off poster

2017 · song 2

Mohabathin

From Take Off

Credits

Singer
Divya S Menon Gopi Sundar Mohammed Maqbool Mansoor
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

മൊഹബത്തിൻ ഇശലുകളോ ഹൃദയത്തിൽ ഒഴുകുകയോ ഈ.. മിഴികളിൽ നീ പുലരിയായ്.. ഇന്നീ.. വഴികളിൽ നീ.. തുണയിനി ഈ.. വെയിലിലോ നീ തണലിനീ കണ്ണീരലകളിൽ നീ.. ചിരിയിതൾ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോ മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ വഴിതെറ്റി വീണ്ടും വരുന്നു വസന്തം മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ മൊഹബത്തിൻ... ഇശലുകളോ ഹൃദയത്തിൽ.. ഒഴുകുകയോ

Published by the catalogue editor. Rights remain with the original creators.