Solo poster

2017 · song 6

Roshmon

From Solo

Credits

Singer
Rakesh Kishore Arun Kamath Niranj Suresh Alfred Eby Isaac Mithun Jayaraj Aswin Gopakumar Sachin Raj
Lyricist
BK Harinarayanan
Composer
Prasanth Pillai

Lyrics

രോഷോമോൻ ..രോഷോമോൻ രോഷോ രോഷോ രോഷോമോൻ രോഷോമോൻ ..രോഷോമോൻ രോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ.... ആന്തേ ആന്തേ... അന്തിക്കെത്തും കുഞ്ഞാന്തേ.. ചന്തം കണ്ടിട്ടന്തം വിട്ടന്നേ ആന്തേ ആന്തേ... അന്തിക്കെത്തും കുഞ്ഞാന്തേ.. പന്തം കത്തും ചന്തം കണ്ടെന്നേ ചാന്ത് കൂടെയൊരോന്ത്... കടക്കുമാന്ത് ടുമുക്കുടാ.. ഭ്രാന്ത് തലക്ക് ഭ്രാന്ത്.... പുറക്കെപ്രാന്ത് ടുമുക്കുടാ.. രോഷോമോൻ ..രോഷോമോൻ രോഷോ രോഷോ രോഷോമോൻ രോഷോമോൻ ..രോഷോമോൻ രോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ.. കേട്ടോ കടലിരമ്പം എവിടെ മനസ്സില്ലെടാ..... ഉച്ചുപ്പാണ്ടിക്കോലും വന്ന് കരളിതിലാരോ കാണാതെ.. ഇതാ.. എന്തോ.. അറിയില്ലെടാ… ഇന്നാരോ.. പിടിയില്ലടാ.. ഓടിത്തൊട്ട് കളിക്കുമ്പോൾ പിടിക്കെടാ വേഗം ടും... ടും... ടുമുക്കുടാ രോഷോമോൻ ..രോഷോമോൻ രോഷോ രോഷോ രോഷോമോൻ രോഷോമോൻ ..രോഷോമോൻ രോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. രോഷോമോൻ ..രോഷോമോൻ രോഷോ രോഷോ രോഷോമോൻ രോഷോമോൻ ..രോഷോമോൻ രോഷോമോൻ ആന്തേ.. ആന്തേ.. അന്തിക്കെത്തും കുഞ്ഞാന്തേ.. ചന്തം കണ്ടിട്ടന്തം വിട്ടന്നേ.. ചാന്ത്..കൂടെയൊരോന്ത്.. കടക്കുമാന്ത്… ടുമുക്കുടാ.. ഭ്രാന്ത്.. തലക്ക് ഭ്രാന്ത്.. പുക്കെപ്രാന്ത്… ടുമുക്കുടാ.. രോഷോമോൻ ..രോഷോമോൻ രോഷോ രോഷോ രോഷോമോൻ രോഷോമോൻ ..രോഷോമോൻ രോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. രോഷോമോൻ ..രോഷോമോൻ രോഷോ രോഷോ രോഷോമോൻ രോഷോമോൻ ..രോഷോമോൻ രോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ.. കുഞ്ഞാന്തേ.. കുഞ്ഞാന്തേ..

Published by the catalogue editor. Rights remain with the original creators.