Solo poster

2017 · song 5

Oru Vanchi Pattu

From Solo

Credits

Singer
Harish Sivaramakrishnan
Lyricist
Manu Manjith
Composer
Agam

Lyrics

പാതിരാപ്പൂ വേണം ആതിരാരാവു വേണം പാതിരാപ്പൂ വേണം ആതിരാരാവു വേണം പാടിക്കളിക്കുവാനായ് ആളിമാർ വേണം തുഴക്കാരൻപതു വേണം തോണികളായിരമായിരം വേണം കായലിലോളം തുള്ളുമ്പോൾ പാതിരാപ്പൂ വേണം ആതിരാരാവു വേണം പാതിരാപ്പൂ വേണം ആതിരാരാവു വേണം പാടിക്കളിക്കുവാനായ് ആളിമാർ വേണം തുഴക്കാരൻപതു വേണം തോണികളായിരമായിരം വേണം കായലിലോളം തുള്ളും.. തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം (4) പാതിരാപ്പൂ വേണം ആതിരാരാവു വേണം പാതിരാപ്പൂ വേണം ആതിരാരാവു വേണം പാടിക്കളിക്കുവാനായ് ആളിമാർ വേണം തുഴക്കാരൻപതു വേണം തോണികളായിരമായിരം വേണം കായലിലോളം തുള്ളും.. തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം (4) പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം  തൂവാനം നെഞ്ചിൻ ആരവമായി പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം  തൂവാനം നെഞ്ചിൻ ആരവമായി കുട്ടനാടിൻ ഓളങ്ങൾ പുഴയോരം നീളെ നീളെ ചായും  തക തിത്തെയ് താരോ മഴമേഘം നീളെ നീളെ ചാറും തക തെയ് തെയ്  താരോ പുഴയോരം നീളെ നീളെ ചായും  തക തിത്തെയ് താരോ മഴമേഘം നീളെ നീളെ ചാറും തക തെയ് തെയ്  താരോ പൂവിളി പൂവിളി ആരവമായി കായലിലോളം തുള്ളും തിത്തിത്താരാ  തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം (11)

Published by the catalogue editor. Rights remain with the original creators.